On Saturday, April 24, 2010 0 comments







ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ രണ്ടു മാസക്കാലമായി നടത്തി വന്നിരുന്ന



ക്യാമ്പൈന്നു പ്രൌടോജോല സമാപ്തി .ഹംസ ബിന്‍ അബ്ദുല്മുതലിബ് സ്കൂളിലെ വിശാലമായ ഓടിറ്റൊരിയത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പാകെ മൂന്നു സെഷനുകളിലായി വിവിധ വിഷയങ്ങളാണ് അവതരിക്കപെട്ടത്‌.മൂല്യ ശോഷണം വന്നു കൊണ്ടിരിക്കുന്ന ധര്‍മികാതപതനതിന്നു,ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക



മാത്രമാണ് പരിഹാരമെന്നു സമ്മേളനം സദസ്സിനെ ഉദ്ഘോഷിച്ചു."തൌഹീദ് പൊരുളും ലക്ഷ്യവും "എന്ന വിഷയത്തില്‍ KNM സംസ്ഥാന സെക്രട്ടറി മൌലവി ഒമര്‍ സുല്ലമി നടത്തിയ പ്രഭാഷണം ഇതില്‍ എടുത്തു പറയേണ്ടതാണ്.അള്ളാഹു ആര്,എങ്ങിനെ ആരാധിക്കപെടണ്ണം?എന്തിനു ആരാധിക്കപെടണ്ണം?നിശബ്ദമായ



സദസ്സിനോട് ഒമര്‍ സുല്ലമി "അള്ളാഹു "വിനെ പരിച്ചയപെടുതിയപോള്‍ തങ്ങളുടെ ആരാധ്യന്‍ "അജ്യ്യനാനെന്നു "മനസ്സില്‍ ധൃടപെടുത്തുകയായിരുന്നു സദസ്സ് ഒരിക്കല്‍ കൂടി .ജെസിബി യില്‍ വന്ന "പുതുമണവാളന്റെ"കഥ പറഞ്ഞു സദസ്സിനെ ചിരിപിച്ച ISM മുന്‍ സെക്രട്ടറി TP ഹുസൈന്‍ കോയ "കുടുംബന്ധരീക്ഷം -ഇസ്ലാമിക കാഴ്ചപാടും പുത്തന്‍ പ്രവണതകളും "എന്ന വിഷയത്തില്‍ ഗൌരവ മേറിയ ചിന്തകളാണ് സദസ്സിനു സമ്മാനിച്ചത്‌ .അബ്ദുറഹിമാന്‍ രണ്ടത്താണി MLA യുടെ മുഖ്യ പ്രഭാഷനത്തോടെ സമ്മേളനം സമാപിച്ചു സദസ്സ് പിരിയുമ്പോള്‍ ഇസ്ലാഹി സെന്‍റെര്‍ കര്‍മ്മ ബടന്മ്മാര്‍ അടുത്ത ലക്ഷ്യ ത്തിലേക്ക്സമരസജ്ജരാവുകയായിരുന്നു .

On Tuesday, April 20, 2010 0 comments


അങ്ങിനെ തരൂര്‍ സര്‍ പുറത്ത്.ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റിലെ വിവാദ പുരുഷന്‍.കേരളത്തിലെ
"വയറൊട്ടി യവന്റെ"ദണ്ണം പറയാന്‍ നാം പറഞ്ഞയച്ച എം പി നമുക്ക് നല്‍കിയതോ "കോടികളുടെ കള്ളപണം"ഒഴുകുന്ന "കിറുക്കന്‍ കളിയും".പണം കൊണ്ട് ദുര്‍മേദസ് കയറിയ കുബെരന്മാര്‍കു ഗ്യലരിയിലിരുന്നു
"സ്പ്രിങ്കില്‍സ്"കൊറിക്കാന്‍ സായിപ്പ് കൊണ്ടുവന്ന ഈ കളികൊണ്ട്‌ കേരളീയന്‍ വീണ്ടും മടിയനാകുമെന്നു മാത്രം .
തരൂര്‍ സര്‍ പറഞ്ഞത് കേട്ടില്ലേ ?ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിന്‍റെ വികസന സങ്കല്‍പം മാരനമെത്രെ.അതായത് നമ്മള്‍ കൃക്കറ്റ് ഗ്യലരിയിലിരുന്നു കൊണ്ട് ആര്‍പുവിളിച്ചു "കള്ളന്മാരുടെ വയറു"വികസിപിക്കണമെന്നു.ബലേഭേഷ് നമുക്കിനി ഇതില്‍പരം സന്തോഷം എന്തുവേണം ?

On Sunday, April 18, 2010 0 comments


സംശയികണ്ട നമ്മുടെ "തച്ചങ്കരി"സാറിനെ പറ്റിതന്നെയാ പറഞ്ഞത്.പിണറായും കോടിയേരിയും ഇല്ലാത്ത
തക്കം നോക്കി നമ്മുടെ "അച്ചുമാമെന്‍"മലര്തിയടിചില്ലേ.അല്ലേലും തച്ചങ്കരി സാറിന്നു ഇത്തിരി ഗമ കൂടുതല.
നമ്മുടെ ഗൃഷി രാജ് ഏമാന്‍ മുന്‍പ് മീശ പിരിച്ചു നോക്കിയതാ സംഗീതം യുണിഫോം ആക്കിയ തച്ചങ്കരി പാട്ടും പാടി
തടി"സലാമാത്താക്കി".തച്ചങ്കരി "തോപ്പിയില്ലെങ്ങിലും"ജീവിക്കും .പക്ഷേങ്കി നമ്മുടെ അച്ചുമാമനോ?കാത്തിരുന്നു
കാണാം.

On Saturday, April 17, 2010 0 comments

On Friday, April 16, 2010 0 comments

ഒരു ബ്ലോഗ്ഗെരാവാന്‍ ആവേശതിന്നു ഇറങ്ങി പുരപെട്ടത.വള്ളികുന്നുകാരന്‍ബഷീര്‍കയാണ് എന്‍റെ മാദൃകാ ബ്ലോഗ്ഗര്‍ .പക്ഷെ "എഴുത്തും വായനയും "അറിയുന്നവനെ ഈ പണി പറ്റുഎന്ന് ഇപോ മനസിലായി .

On Wednesday, April 14, 2010 2 comments

നമസ്ക്കാരം

On 3 comments

എല്ലാവര്‍ക്കും നമസ്ക്കാരം ഞാനൊരു പുതിയ ബ്ലോഗ്ഗര്‍.ബ്ലോഗെഴുത്തിന്‍റെ ഈ കാലഘട്ടത്തില്‍ ഞാന്‍ മാത്രം
എന്തിനു മടിച്ചുനില്‍ക്കനം ?നിങ്ങള്ക്ക് വരാം നന്മകള്‍ മാത്രം നമുക്ക് പങ്കു വെക്കാം .

Powered by Blogger.